പത്തനംതിട്ട : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വയോജനക്ഷേമ കോള്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ, സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ …