തൃശ്ശൂർ: ഗാന്ധി സ്മാരക റോഡിൽ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി
തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ ഗാന്ധിസ്മാരക റോഡിൽ അപകട ഭീഷണിയുയർത്തുന്ന പാഴ്മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി. റോഡിനോട് ചേർന്നു കിടക്കുന്ന കേരള ഗാന്ധിസ്മാരക നിധിയുടെ രണ്ട് ഏക്കറോളം വരുന്ന ഭൂമിയുടെ അതിർത്തിയിലുള്ള പാഴ്മരങ്ങളായ പന, പൊടി ഐനി, ശീമക്കൊന്ന എന്നിവയാണ് …
തൃശ്ശൂർ: ഗാന്ധി സ്മാരക റോഡിൽ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ നടപടി Read More