എലപ്പാറ പിഎച്ച്‌സിയുടെ പുതിയ കെട്ടിടം നിര്‍മ്മാണം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജൂലൈയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ്...
Read full story