ത്രിപുരയില്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം സന്ദര്‍ശനം
ന്യൂഡല്‍ഹി: ത്രിപുരയില്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രാജ്യ സഭാ ലോക് സഭാ അംഗങ്ങളാണ് ത്രിപുര സന്ദര്‍ശിക്കുന്നത്. സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തില്‍ …
ത്രിപുരയില്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം സന്ദര്‍ശനം Read More