ന്യൂഡല്‍ഹി: ത്രിപുരയില്‍ അക്രമം നടന്ന പ്രദേശങ്ങളില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ രാജ്യ സഭാ ലോക് സഭാ അംഗങ്ങളാണ് ത്രിപുര സന്ദര്‍ശിക്കുന്നത്. സിപിഐഎം രാജ്യസഭാ കക്ഷി...
Read full story
റിപ്പോര്‍ട്ട്

കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി

By ന്യൂസ് ഡെസ്ക് February 23, 2023
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. സിപിഎം രാജ്യസഭാ എംപിയും സിഐടിയു നേതാവുമായ എളമരം കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് വേണ്ടി...
Read full story
തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയത്തെക്കാൾ പ്രധാനം സ്‌പോർട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ പി.ടി. ഉഷ. തനിക്ക് രാജ്യസഭാ നാമനിർദേശം രാജ്യത്തെ സ്‌പോർട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും പി.ടി ഉഷ പറഞ്ഞു....
Read full story
തിരുവനന്തപുരം: സിപിഎം നേതാവ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസനയെന്ന നടപടിയാണ് സിപിഎം കൈക്കൊണ്ടത്. ജി. സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍...
Read full story
തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്‍കിയ അപേക്ഷ തള്ളി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് 30/05/21 ഞായറാഴ്ച അനുമതി നിഷേധിച്ചത്. വി.ശിവദാസന്‍, എ.എം ആരിഫ്, എളമരം കരീം എന്നീ എം.പിമാരാണ് ദ്വീപ്...
Read full story
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ്...
Read full story
റിപ്പോര്‍ട്ട്

കര്‍ഷക ബില്‍; എം.പിമാര്‍ രാപ്പകല്‍ സമരത്തില്‍

By ന്യൂസ് ഡെസ്ക് September 22, 2020
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എംപിമാര്‍ രാത്രിയിലും സമരം തുടര്‍ന്നു. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് എംപിമാര്‍ സമരം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമേന്തിയാണ് രാത്രിയിലും സമരം തുടര്‍ന്നത്. സിപിഎം...
Read full story
ന്യൂഡല്‍ഹി: കര്‍ഷക ബില്‍ അവതരണത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. കാര്‍ഷിക ബില്‍ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച്...
Read full story