
റിപ്പോര്‍ട്ട്
അമ്പും വില്ലും വിട്ടുകൊടുക്കില്ല; ഉദ്ധവ് സുപ്രീം കോടതിയില്‍
By ന്യൂസ് ഡെസ്ക്
•
February 21, 2023
ന്യൂഡല്‍ഹി: ശിവസേനയെന്ന പേരും പാര്‍ട്ടി ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗത്തിനു നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ ഉദ്ധവ് താക്കറെ സുപ്രീം കോടതിയില്‍.വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന്‍...
Read full story

