മരുതോങ്കരയിൽ 29 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ   ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 ഭൂമി കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. കല്ലാച്ചിയിൽ 2019ൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് ആരംഭിച്ചതോടെയാണ് നടപടിക്രമങ്ങൾ വേഗത്തിലായത്. ഇ.കെ. വിജയൻ …

മരുതോങ്കരയിൽ 29 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു Read More