ഒരു രൂപക്ക് എടുക്കാം ഒരു ലിറ്റർ വെള്ളം: പന്തല്ലൂർ പി എച്ച് സിയിൽ വാട്ടർ എടിഎം

പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്.  ഇരിങ്ങാലക്കുട ബ്ലോക് പഞ്ചായത്ത് …

ഒരു രൂപക്ക് എടുക്കാം ഒരു ലിറ്റർ വെള്ളം: പന്തല്ലൂർ പി എച്ച് സിയിൽ വാട്ടർ എടിഎം Read More