ലോക റെക്കോഡ് തിരുത്തി കിപ്‌ചോഗെ

ബെര്‍ലിന്‍: മാരത്തണില്‍ തന്റെ തന്നെ ലോക റെക്കോഡ് തിരുത്തി കെനിയയുടെ ഇതിഹാസതാരം എലിയൂഡ് കിപ്‌ചോഗെ.ജര്‍മിനയിലെ ബെര്‍ലിന്‍ മാരത്തണിലാണ് താരം ലോകറെക്കോഡ് തിരുത്തിയത്. രണ്ട് മണിക്കൂര്‍ ഒരു മിനിറ്റും 09 സെക്കന്‍ഡാണു പുതിയ സമയം. ബെര്‍ലിനില്‍ നാലു വര്‍ഷം മുമ്പ് കുറിച്ച ലോക …

ലോക റെക്കോഡ് തിരുത്തി കിപ്‌ചോഗെ Read More