നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു.

മലപ്പുറം | മലപ്പുറത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. മാർച്ച് 31 ന് ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം . നാട്ടുകാര്‍ …

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു. Read More

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മാർച്ച് 31)ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് .മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം …

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ Read More

ഇന്തോ പാക്ക് യുദ്ധം നടന്നപ്പോഴും യമുനയില്‍ വെള്ളപ്പൊക്കം വന്നപ്പോഴും താജ്മഹല്‍ അടച്ചിട്ടിരുന്നു; അപ്പോഴും നമാസ് മുടങ്ങിയിട്ടില്ല; കൊറോണ എന്ന മഹാമാരി നമാസ് മുടക്കി.

ന്യൂഡല്‍ഹി: 372 കൊല്ലങ്ങള്‍ക്ക് ശേഷം ആദ്യമായി ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ നിശബ്ദമായി. വലിയ പെരുന്നാളിന് നമാസിനായി പുറത്തു നിന്നും ആരും എത്തിചേര്‍ന്നില്ല. ലോക ഡൗണ്‍ കാരണം മാര്‍ച്ച് 17 മുതല്‍ താജ്മഹല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈദിന് 20000 …

ഇന്തോ പാക്ക് യുദ്ധം നടന്നപ്പോഴും യമുനയില്‍ വെള്ളപ്പൊക്കം വന്നപ്പോഴും താജ്മഹല്‍ അടച്ചിട്ടിരുന്നു; അപ്പോഴും നമാസ് മുടങ്ങിയിട്ടില്ല; കൊറോണ എന്ന മഹാമാരി നമാസ് മുടക്കി. Read More

കേരളത്തില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലായിരിക്കും ഈദ് നമസ്‌കാരം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളി, …

കേരളത്തില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ Read More