ഒരാഴ്ച നല്‍കു: കൊവാക്‌സിന്‍ ജനിതക മാറ്റം വന്ന കൊവിഡിനെതിരേ ഫലപ്രദമാണെന്ന് തെളിയിക്കുമെന്ന് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്‌സിന്‍ ഫലപ്രദമാണെന്നും അതിന്റെ ഡേറ്റ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്നും ഭാരത് ബയോടെക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല.എനിക്ക് ഒരാഴ്ചത്തെ സമയം നല്‍കൂ. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഡാറ്റ നല്‍കാമെന്നാണ് ഡോ എല്ല …
ഒരാഴ്ച നല്‍കു: കൊവാക്‌സിന്‍ ജനിതക മാറ്റം വന്ന കൊവിഡിനെതിരേ ഫലപ്രദമാണെന്ന് തെളിയിക്കുമെന്ന് ഭാരത് ബയോടെക് Read More