റിപ്പോര്‍ട്ട്
വയനാട്ടിൽ കടുവ ഇറങ്ങി: രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
December 16, 2025
കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7,...
Read full story

