സലിം കുമാറിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി വി ശിവൻകുട്ടി

August 5, 2023

തിരുവനന്തപുരം : ചലച്ചിത്ര നടൻ സലിംകുമാറിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിത്ത് വിവാദത്തിൽ സമൂഹ മാധ്യമത്തിലൂടെ പരിഹാസവുമായി സലിംകുമാർ രംഗത്തെത്തിയിരുന്നു.മിത്തും വിവാദവും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന …