മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി 14 ദിവസത്തെ ജുഡഷ്യല്‍ കസ്റ്റഡിയില്‍. 6 മണിക്കൂര്‍ നീണ്ട നടപടികള്‍ക്കു ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലീബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയെ …