
റിപ്പോര്‍ട്ട്
എടവണ്ണ പഞ്ചായത്ത് ശുദ്ധജല പദ്ധതി പ്രവൃത്തി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 4, 2020
മലപ്പുറം: എടവണ്ണ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായി. കേരള ജലഅതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി ശ്രീകുമാര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍ക്കാരിന്റെ...
Read full story


