
റിപ്പോര്‍ട്ട്
അദ്ധ്യാപികയോട് പ്രഥമാദ്ധ്യാപിക മോശമായി പെരുമാറിയതായി ഡി.ഇ.ഒ.യ്ക്ക് പരാതി
By ന്യൂസ് ഡെസ്ക്
•
December 2, 2022
എടപ്പറ്റ: ലെഗ്ഗിൻസ് ധരിച്ച് സ്‌കൂളിലെത്തിയ അദ്ധ്യാപികയോട് പ്രഥമാദ്ധ്യാപിക മോശമായി പെരുമാറിയതായി പരാതി. എടപ്പറ്റ സി.കെ.എച്ച്.എം.ജി.എച്ച്.എസിലെ ഹിന്ദി അധ്യാപികയും എടത്തനാട്ടുകര നാലുകണ്ടത്തെ പണ്ടാരത്തിൽ മനോജിന്റെ ഭാര്യയുമായ സരിതാ രവീന്ദ്രനാഥാണ് (38) പരാതിക്കാരി. ഡി.ഇ.ഒ.യ്ക്ക് ഇതുസംബന്ധിച്ച് പരാതിനൽകി. 2022 നവംബർ 30 ബുധാനാഴ്‌ച രാവിലെ...
Read full story


