
റിപ്പോര്‍ട്ട്
പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു, ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ
By ന്യൂസ് ഡെസ്ക്
•
March 7, 2021
കൊച്ചി: പുനർനിർമിച്ച പാലാരിവട്ടം പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് 07/03/21 ഞായറാഴ്ച വൈകിട്ട് പാലം തുറന്ന് നൽകിയത്. പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി പൊതുമരാമത്ത്...
Read full story

