ഫർണിച്ചർ ലേലം

കോട്ടയം: ഇടക്കുന്നം ഗവൺമെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ മാർച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ഫോൺ: 9746310486

ഫർണിച്ചർ ലേലം Read More