
റിപ്പോര്‍ട്ട്
പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് നവീകരിച്ചത് 2.5 കോടി രൂപയ്ക്ക്
By ന്യൂസ് ഡെസ്ക്
•
October 21, 2020
പത്തനംതിട്ട: അവഗണനയില്‍ കിടന്നിരുന്ന മൈലപ്ര പഞ്ചായത്ത് പടി - മേക്കൊഴൂര്‍ - ഇടക്കര റോഡ് 2.5 കോടി രൂപ ചിലവിലാണ് റോഡ് നവീകരിച്ചതെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട നിവാസികള്‍ക്കും...
Read full story

