ബിനീഷിന്‍റെ കളളപ്പണ ഇടപാടുകളില്‍ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി ഇഡി

തിരുവനന്തപുരം: ബിനീഷിന്‍റെ കളളപ്പണ ബിനാമി ഇടപാടുകള്‍ തേടിയുളള റെയ്‌ഡുകളിൽ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി ഇഡി. വിശദ വിവരങ്ങള്‍ കോടതിയെ അറിയിക്കും. ബിനീഷിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡാണ് പ്രധാനം. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ കാര്‍ഡാണത്. അനൂപും ബിനീഷുമായുളള …

ബിനീഷിന്‍റെ കളളപ്പണ ഇടപാടുകളില്‍ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി ഇഡി Read More

ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി സംബന്ധിച്ച അന്വേഷണമാണ്. അന്വേഷിക്കട്ടെ- പിണറായി വിജയന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻറ് റെയ്ഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 05-11-2020, വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് കോവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി …

ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി സംബന്ധിച്ച അന്വേഷണമാണ്. അന്വേഷിക്കട്ടെ- പിണറായി വിജയന്‍ Read More

എം. ശി​വ​ശ​ങ്ക​റിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊ​ച്ചി: ഇ.ഡി അറസ്റ്റു ചെയ്ത എം.ശി​വ​ശ​ങ്ക​റിന്റെ കസ്റ്റഡി കാലാവധി നീട്ടി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആറുദിവസത്തേക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശിവശങ്കറിനെ കോ​ട​തി​യി​ല്‍ 5-11-2020 വ്യാഴാഴ്ച ഹാ​ജ​രാ​ക്കിയിരുന്നു. …

എം. ശി​വ​ശ​ങ്ക​റിന്റെ കസ്റ്റഡി കാലാവധി നീട്ടി Read More

ഇ.ഡി. മെയിനായിട്ട് വന്നത് ആഹാരം കഴിക്കാൻ; രാവിലെയും ഉച്ചയ്ക്കും ആഹാരം; വൈകിട്ട് ചായ; രാത്രി വീണ്ടും ആഹാരം കഴിച്ചു; ഭീഷണിപ്പെടുത്തിയെന്നും മിനി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും മടങ്ങി. അനൂപ് മുഹമ്മദിന്റെതാണെന്ന പേരിൽ കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത് എന്നും വേറൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും …

ഇ.ഡി. മെയിനായിട്ട് വന്നത് ആഹാരം കഴിക്കാൻ; രാവിലെയും ഉച്ചയ്ക്കും ആഹാരം; വൈകിട്ട് ചായ; രാത്രി വീണ്ടും ആഹാരം കഴിച്ചു; ഭീഷണിപ്പെടുത്തിയെന്നും മിനി Read More

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ്‌ കോടിയേരിയെ തിരികെ ഇ.ഡി ഓഫീസിലെത്തിച്ചു

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ‌ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിനീഷ്‌ കോടിയേരിയെ സ്‌കാനിംഗിനും രക്ത പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്ന്‌ രാത്രിയോടെ ബിനീഷ്‌ ആശുപത്രി വിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അത്യാഹിത വിഭാഗത്തില്‍ രണ്ടര …

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ്‌ കോടിയേരിയെ തിരികെ ഇ.ഡി ഓഫീസിലെത്തിച്ചു Read More

ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗളൂരു: ഇ ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി നാലാംദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 1-11-2020 ഞായറാഴ്ച ചോദ്യം …

ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓഫീ​സില്‍

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി 31-10 -2020 ശനിയാഴ്ച ഹാ​ജ​രാ​കാ​ന്‍ യു.​വി. ജോ​സി​നോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ …

ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓഫീ​സില്‍ Read More

ഇഡിയുടെ നിർദ്ദേശപ്രകാരം കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് അ​ള​ക്കു​ന്നു

കോ​ഴി​ക്കോ​ട്: എന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് അ​ള​ക്കു​ന്നു. കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വീ​ട് അ​ള​ക്കു​ന്ന​ത്. ഇ​ഡി കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രുടെ നിർദ്ദേശപ്രകാരമാണ് നടപടി. അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച്‌ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കെ.​എം. ഷാ​ജി കോ​ഴ …

ഇഡിയുടെ നിർദ്ദേശപ്രകാരം കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് അ​ള​ക്കു​ന്നു Read More

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം സംസാരിച്ചു – സ്വപ്ന സുരേഷ് ഇഡിയ്ക്ക് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുമായി എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നോ എന്നതിലും കാന്തപുരത്തിൻ്റെ കോൺസുലേറ്റ് ബന്ധവും സംബന്ധിച്ചു നൽകിയ മൊഴിയാണ് പുറത്തു വന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളതെന്നാണ് …

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം സംസാരിച്ചു – സ്വപ്ന സുരേഷ് ഇഡിയ്ക്ക് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് Read More

2017 മുതല്‍ മുഖ്യമന്ത്രിയെ അറിയാം. ആദ്യകൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച്. സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി: മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് യുഎഇ കോൺസുലേറ്റ് ജനറലിന്റെ സാന്നിധ്യത്തിലാണ് ആദ്യമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിൽ വ്യക്തമാക്കി. 2017 ആയിരുന്നു ആദ്യ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച തികച്ചും ഔദ്യോഗികമായിരുന്നില്ല. യുഎഇ കോൺസുലേറ്റും സർക്കാരും …

2017 മുതല്‍ മുഖ്യമന്ത്രിയെ അറിയാം. ആദ്യകൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച്. സ്വപ്ന സുരേഷിന്റെ മൊഴി Read More