ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയിൽ

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയില്‍. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ എറണാകുളം വിട്ട് പുറത്ത് പോകരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. വീട് തിരുവനന്തപുരത്തായതിനാല്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്‌ന എറണാകുളം പ്രിന്‍സിപ്പിള്‍ …

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയിൽ Read More