സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിൽ നടപ്പാക്കാൻ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ്

തൃശ്ശൂർ: കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച്‌ കൂടിക്കാഴ്ച …

സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിൽ നടപ്പാക്കാൻ റെയില്‍വേ സന്നദ്ധമാണെന്ന് അശ്വിനി വൈഷ്ണവ് Read More

പ്രോജക്‌ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

പാലക്കാട്: ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡിപിആറുമായാണു കെ.റെയിൽ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍ …

പ്രോജക്‌ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Read More

വയനാട് ദുരന്തം : കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കുമെന്നു ശുഭപ്രതീക്ഷ തന്നെയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്.എന്നാല്‍ അധിക അടിയന്തര സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടല്ല. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ …

വയനാട് ദുരന്തം : കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

പാരിസ്ഥിതിക പ്രതിസന്ധിയില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല; ബിജെപി നേതാവ് സഹസ്രബുദ്ധെ

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: പാരിസ്ഥിതിക വെല്ലുവിളികള്‍ യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ അതില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, കഴിഞ്ഞ കാലഘട്ടങ്ങളില്‍പോലും ഇന്ത്യ അത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് വന്നതാണ്. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ വിനയ് സഹസ്രബുദ്ധെ തിങ്കളാഴ്ച പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ 100-ാം …

പാരിസ്ഥിതിക പ്രതിസന്ധിയില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല; ബിജെപി നേതാവ് സഹസ്രബുദ്ധെ Read More