കോഴിക്കോട് | കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പാരിസ്ഥികാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച്...
Read full story
തൃശ്ശൂർ: കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച്‌ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ റെയില്‍വേ സ്റ്റേഷൻ സന്ദർശിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച്‌ കൂടിക്കാഴ്ച...
Read full story
പാലക്കാട്: ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡിപിആറുമായാണു കെ.റെയിൽ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍...
Read full story
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കുമെന്നു ശുഭപ്രതീക്ഷ തന്നെയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്.എന്നാല്‍ അധിക അടിയന്തര സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടല്ല. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍...
Read full story
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: പാരിസ്ഥിതിക വെല്ലുവിളികള്‍ യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ അതില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, കഴിഞ്ഞ കാലഘട്ടങ്ങളില്‍പോലും ഇന്ത്യ അത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് വന്നതാണ്. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ വിനയ് സഹസ്രബുദ്ധെ തിങ്കളാഴ്ച പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ 100-ാം...
Read full story