
റിപ്പോര്‍ട്ട്
പത്തനംതിട്ട: കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
By ന്യൂസ് ഡെസ്ക്
•
December 21, 2021
പത്തനംതിട്ട: കരിമല വഴിയുള്ള കാനന പാത തുറക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ശബരിമല എ.ഡി.എം അര്ജുന് പാണ്ഡ്യന് അറിയിച്ചു. മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും. എഡിഎമ്മിന്റെ നേതൃത്വത്തിലുളള സംഘം ഡിസം. 22 കാനനപാതയിലൂടെ സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഡിസം.22 11ന്...
Read full story


