എറണാകുളം: ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു

എറണാകുളം: കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി, ഡിടിപിസി, കൊച്ചി നഗരസഭ, തേവര എസ്. എച്ച് കോളേജ് സ്‌റ്റുഡൻസ് ഡെവലപ്മെന്റ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു. നൂറിലേറെ വിദ്യാർത്ഥികൾ ശുചീകരണത്തിൽ പങ്കാളികളായി.  എസ്. എച്ച് കോളേജ് സ്റ്റുഡന്റ് ഡെവലപ്മെന്റ് …

എറണാകുളം: ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു Read More