
റിപ്പോര്‍ട്ട്
ഈസ്റ്റര്‍ദിനത്തിലെ സ്ഫോടനപരമ്പര: ലങ്കയില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയത് 23,000 കുറ്റങ്ങള്‍
By ന്യൂസ് ഡെസ്ക്
•
November 25, 2021
കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കേസുകളില്‍ വിചാരണ തുടങ്ങി. കേസിലെ 25 പ്രതികള്‍ക്കെതിരേ ചുമത്തിയത് 23,000 കുറ്റങ്ങള്‍.2019-ലെ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ മൂന്നു ഹോട്ടലുകളും ക്രിസ്ത്യന്‍ പള്ളികളും ലക്ഷ്യമിട്ടു നടന്ന ചാവേര്‍ സ്ഫോടനങ്ങളില്‍ 45 വിദേശികളടക്കം 267 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്....
Read full story


