കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം
കോഴിക്കോട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളെ 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് രേഖകള്‍ ഹാജരാകണം. പുതുതായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറവും, നിലവിലുള്ള തൊഴിലാളികളില്‍ നോമിനിയെ …
കോഴിക്കോട്: രേഖകള്‍ ഹാജരാക്കണം Read More