ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ പുതിയ ഭാവ്പൂർ - ഖർജസെക്ഷൻ, ഡിസംബർ 29ന്  രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രയാഗ് രാജിൽ  സ്ഥിതിചെയ്യുന്ന ഇടനാഴി നിർവഹണ നിയന്ത്രണ കേന്ദ്രവും (Operation...
Read full story