റിപ്പോര്‍ട്ട്
മനുഷ്യന്റെ അമിതമായ ഇടപെടല്‍ മൂലം ഭൂമിയുടെ അച്ചുതണ്ട് ചെരിയുന്നതായി കണ്ടെത്തല്‍
By ന്യൂസ് ഡെസ്ക്
•
November 28, 2024
സിയോൾ : ജിയോഫിസിക്കല്‍ റിസർച്ച് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം.സിയോള്‍ ദേശീയ സർവകലാശാലയില്‍ കി വിയോണ്‍ സിയോയുടെ നേതൃത്വത്തില്‍ 1993 മുതല്‍ 2010 വരെയുള്ള കാലയളവിൽ നടന്ന പഠനത്തിലാണ് ഭൂമിയില്‍ ഭൂഗർഭജലത്തിന്റെ...
Read full story


