അഫ്ഗാനിസ്ഥാനിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ അറിയിച്ചു.‌121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്..

അഫ്ഗാനിസ്ഥാനിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം Read More

ഭൂകമ്പം തകർത്ത മ്യാന്‍മറിൽ മരണസംഖ്യ 1644 ആയി : 10000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ടാകാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ

നയ്പിഡോ | മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1644 ആയി. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 3408 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുള്ള പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. പാലങ്ങളും റോഡുകളും ആകെ തകര്‍ന്ന നിലയിലാണ്. …

ഭൂകമ്പം തകർത്ത മ്യാന്‍മറിൽ മരണസംഖ്യ 1644 ആയി : 10000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ടാകാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ Read More

മ്യാൻമറിൽ മരണം സംഖ്യ ഉയരുകയാണ് ; ഇതുവരെ 694 മരണം സ്ഥിരീകരിച്ചു

ബാങ്കോക്ക്: ഭൂകമ്പം കനത്ത നാശംവിതച്ച മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നു. മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ 694 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.1670 പേർക്ക് പരിക്കേറ്റതായാണ് മ്യാൻമർ സൈനിക നേതാവ് വ്യക്തമാക്കിയത്.കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മെട്രോ …

മ്യാൻമറിൽ മരണം സംഖ്യ ഉയരുകയാണ് ; ഇതുവരെ 694 മരണം സ്ഥിരീകരിച്ചു Read More

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക്

ന്യൂഡല്‍ഹി | ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മ്യാന്‍മറിലേയ്ക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, …

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക് Read More

മ്യാൻമറിലും ,തായ്‍ലന്റിലും ഉണ്ടായ ഭൂചലനത്തിൽ സഹായ ഹസ്തവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തില്‍ മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മാധ്യമ പ്രവ‍‌ർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും …

മ്യാൻമറിലും ,തായ്‍ലന്റിലും ഉണ്ടായ ഭൂചലനത്തിൽ സഹായ ഹസ്തവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Read More

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | മ്യാന്‍മറിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ ഭൂചലനം വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ …

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി Read More

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

നീപെഡോ | മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ ആകെ തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന് പിറകെ 70 പേരെ കാണാതായതായിട്ടുണ്ട്. …

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ Read More

ടിബറ്റില്‍ ഭൂചലനം; മരണസംഖ്യ 126 ആയി, 200-ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

.ടിബറ്റ് : ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളില്‍ മരണസംഖ്യ 126 ആയി. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്.തുടക്കത്തില്‍ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, രക്ഷാപ്രവർത്തകർ നടത്തിയ വ്യാപക പരിശോധനകളില്‍ നിരവധി …

ടിബറ്റില്‍ ഭൂചലനം; മരണസംഖ്യ 126 ആയി, 200-ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് Read More

തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുന്നു

അങ്കാറ: ഭൂകമ്പങ്ങളെത്തുടര്‍ന്ന് തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുകയാണ്. തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പത്തില്‍ മൊത്തം മരണസംഖ്യ 50,000 കവിഞ്ഞിരിക്കുകയാണ്. തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി 6-ലെ ഭൂകമ്പത്തില്‍ 520,000 അപ്പാര്‍ട്ടുമെന്റുകള്‍ അടങ്ങുന്ന 160,000-ലധികം കെട്ടിടങ്ങള്‍ തകരുകയും സാരമായ …

തുര്‍ക്കി തകര്‍ന്ന് പോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനാരുങ്ങുന്നു Read More

അമ്മയെ നഷ്ടപ്പെട്ട് നവജാതശിശു; സിറിയയില്‍നിന്ന് നൊമ്പരക്കാഴ്ച

അലപ്പോ: ദുരന്തഭൂമിയില്‍ പിറന്നുവീണയുടന്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ ചിത്രമാണ് സിറിയയിലെ ഭൂകമ്പത്തിന്റെ കണ്ണീര്‍ക്കാഴ്ച. ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയിലേക്കാണ് ആ കുഞ്ഞ് പിറന്നുവീണത്. സര്‍വതും തകര്‍ന്നിടത്തേക്ക് മരണത്തെയും അതിജീവിച്ചെത്തിയ കുഞ്ഞിന് അമ്മയെ നഷ്ടമായി. പ്രസവത്തിന്റെ സങ്കീര്‍ണതകളെ ദുരന്തത്തിന്റെ തീവ്രതയ്ക്കിടയില്‍ അതിജീവിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല, അവര്‍ മരണത്തിനു …

അമ്മയെ നഷ്ടപ്പെട്ട് നവജാതശിശു; സിറിയയില്‍നിന്ന് നൊമ്പരക്കാഴ്ച Read More