സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ 674 പേര്‍
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് 674 പേര്‍. . മലപ്പുറം ജില്ലയില്‍-131, പാലക്കാട്-426, കോഴിക്കോട്-115 എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത് മലപ്പുറത്ത് 12 പേര്‍ …
സംസ്ഥാനത്ത് നിപ്പാ സമ്പര്‍ക്കപ്പട്ടികയില്‍ 674 പേര്‍ Read More