സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെ ഫലപ്രദമായ വാക്സിനേഷൻ യജ്ഞത്തിന്  2021 ജനുവരി 16 മുതൽ ഒരു 'സമഗ്ര ഗവൺമെന്റ്' സമീപനത്തിലൂടെ കേന്ദ്ര ഗവൺമെന്റ് ആവശ്യമായ പിന്തുണ നൽകുന്നു. രാജ്യമെമ്പാടും യഥാസമയം കോവിഡ്വാക്സിൻ ലഭ്യമാക്കുന്നത് ഉറപ്പുവരുത്താനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സംഭരണം ഉൾപ്പെടെയുള്ള  വിതരണ ശൃംഖലയെ...
Read full story