
റിപ്പോര്‍ട്ട്
കോവിഡ് ദുരിതത്തിൽ നിന്ന് കരകയറാൻ കൃഷിയിറക്കി മുന്നേറുന്ന ബിസിനസ്സുകാരൻ
By ന്യൂസ് ഡെസ്ക്
•
May 19, 2021
കോവിഡ് വിതച്ച ദുരിതത്തിൽ നിന്ന് കരകയറുന്നതിന് കൃഷിയിറക്കി മുന്നേറുകയാണ് ബിസിനസ്സുകാരനും റിസോർട്ടുടമയുമായ കണ്ണൂർ കടലായിയിലെ ഇ.വി.ഹാരിസ് . കോവിഡിനെ തുടർന്ന് റിസോർട്ടിലേക്ക് സഞ്ചാരികൾ എത്താതായി. വസ്ത്ര രംഗത്തെ തന്റെ ബിസിനസും താളം തെറ്റി. റിസോർട്ടിന് പിറകിലെ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് കൃഷിയിറക്കിയാണ്...
Read full story

