മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ മാനദണ്ഡങ്ങൾ: മന്ത്രി വീണാ ജോർജ്

July 11, 2022

* ആശുപത്രികളിലെ റഫറൽ സംവിധാനം ശക്തിപ്പെടുത്തും ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യാൻ കൃത്യമായ റഫറൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ആശുപത്രിയിലെ സൗകര്യങ്ങൾ ജനങ്ങൾക്ക് …

കോട്ടയം: വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ കോവിഡ് അപായ സൂചനകൾ ശ്രദ്ധിക്കണം

February 3, 2022

കോട്ടയം: കോവിഡ് സ്ഥിരീകരിച്ചോ ലക്ഷണങ്ങൾ ഉള്ളതുകൊണ്ടോ വീടുകളിൽ കഴിയുന്നവരിൽ ശാരീരിക അപായ സൂചനകൾ കണ്ടാൽ ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. അപായ സൂചനകൾ 1. മൂന്നു ദിവസത്തിലധികം തുടരുന്ന കടുത്ത പനി2. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്3. …

സംസ്ഥാനത്ത് കോവിഡ് വ്യാപന വർധനവ് കുറയുന്നു

January 28, 2022

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ വർധനവ് മുൻ ആഴ്ചകളെ അപേക്ഷിച്ചു കുറയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡിസംബർ അവസാനത്തെ ആഴ്ച അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഈ മാസത്തിന്റെ ആദ്യത്തെ മൂന്ന് ആഴ്ചകളേക്കാൾ അവസാന ആഴ്ചയിൽ രോഗവ്യാപനത്തിലെ വർധന കുറഞ്ഞതായി മന്ത്രി വാർത്താ സമ്മേളനത്തിൽ …

എറണാകുളം: ഗൃഹചികിത്സയിലുള്ള കോവിഡ് രോഗികൾ മുൻകരുതലുകൾ സ്വീകരിക്കണം

January 22, 2022

എറണാകുളം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകൾ കൂടിവരുന്നതിനനുസരിച്ച് ഗൃഹചികിത്സയിലുള്ളവരുടെയെണ്ണവും കൂടിവരുന്ന സാഹചര്യത്തിൽ ഹോം ഐസലേഷനിൽ ഉള്ളവർ മുൻകരുതൽ പാലിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളിൽ ഭൂരിഭാഗവും 95.86 % പേരും വീടുകളിലാണ് കഴിയുന്നത്. കോവിഡ് പോസിറ്റീവ് ആയവരിൽ …

കോവിഡ് പ്രതിരോധം: ഇ സഞ്ജീവനി ശക്തിപ്പെടുത്തി

September 2, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിശു ഹൃദ്രോഗ …

ഇ-സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര്‍ ചികിത്സ തേടി

July 5, 2021

തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ സൗജന്യ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല്  പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി വഴി രണ്ട് ലക്ഷത്തിലധികം (2,00,700) പേരാണ് ചികിത്സ …

60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി ഇ-സഞ്ജീവനി

June 10, 2021

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശിയ ടെലി മെഡിസിൻ സേവനമായ, ഇ-സഞ്ജീവനി 60 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. 375-ഇൽ കൂടുതൽ ഓൺലൈൻ ഒ പി ഡി-കളിലൂടെ, 40,000-ത്തിൽ പരം രോഗികൾ, 1600-ഇൽ അധികം ഡോക്ടറ്മാരുടേയും സ്പെഷ്യലിസ്റ്റുകളുടേയും സേവനങ്ങൾ ദിവസേന ഉപയോഗിച്ചിട്ടുണ്ട്. ദേശിയ ടെലി …

ഇ സഞ്ജീവനി കോവിഡ് ഓ പി ഇനി 24 മണിക്കൂറും

May 6, 2021

തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ …