
റിപ്പോര്‍ട്ട്
പാലക്കാട് ജില്ലയിൽ ഇ-പ്രോസിക്യൂഷന് പരിശീലനം സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 19, 2020
പാലക്കാട്: ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ഇ - പ്രോസിക്യൂഷന് പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എന്‍.ഐ.സി. സെന്ററില്‍ നടന്ന പരിശീലന പരിപാടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഭരണം) പി. ബാബുരാജ്...
Read full story

