
റിപ്പോര്‍ട്ട്
ഒപ്പം’ പദ്ധതിയിലൂടെ റേഷന്‍ സാധനങ്ങള്‍ ഇനി ഓട്ടോതൊഴിലാളികള്‍ വീട്ടിലെത്തിക്കും
By ന്യൂസ് ഡെസ്ക്
•
February 13, 2023
തിരുവനന്തപുരം: റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കു ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ''ഒപ്പം'' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയാണു ലക്ഷ്യം. ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണു ''ഒപ്പം'' നടപ്പാക്കുന്നത്.റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ...
Read full story


