പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം
തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. കുടിശികയുള്ള നാലു ഗഡുക്കളില്‍ രണ്ടെണ്ണം അനുവദിച്ചു. ബാക്കി രണ്ടു ഗഡുകള്‍ക്ക് 2800 കോടി രൂപ വേണ്ടിവരും. ക്ഷാമാശ്വാസ കുടിശികയിലും രണ്ടു …
പെന്‍ഷന്‍ കുടിശിക അടുത്ത സാമ്പത്തികവര്‍ഷം Read More