സ്വകാര്യ ബാലിക സദനത്തിൽ നിന്നും കുട്ടികൾ പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച്
പത്തനംതിട്ട: പത്തനംതിട്ട പുല്ലാട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാലിക സദനത്തിൽ നിന്നും പുറത്തു ചാടാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ കണ്ടെത്തി. 18ഉം 13ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ബാലികസദനത്തിൽ നിന്നും ഓടിപ്പോകാൻ ശ്രമിച്ചത്. രാത്രിയോടെ ഇവരെ കാണാതായെന്ന് മനസ്സിലാവുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ …
സ്വകാര്യ ബാലിക സദനത്തിൽ നിന്നും കുട്ടികൾ പോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച് Read More