വനിതാ നേതാവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ തരംതാഴ്ത്താൻ ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ

തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് നിലവിൽ വൈശാഖൻ. തരംതാഴ്ത്താനുള്ള ശുപാർശയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. …

വനിതാ നേതാവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ തരംതാഴ്ത്താൻ ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ Read More

കളളവോട്ടുചെയ്യാനെത്തി പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌

കൊച്ചി: തൃക്കാക്കരയില്‍ കളളവോട്ട ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ . പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ ആണ്‌ പിടിയിലായത്‌. ഇയാള്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവാണെന്ന്‌ ഡിസിസി ആരോപിച്ചു. പൊന്നുരുന്നി ക്രിസ്റ്റ്യന്‍ കോണ്‍വെന്റ്‌ സ്‌കൂളിലെ ബൂത്തിലാണ്‌ സ്ഥലത്തില്ലാതിരുന്ന സഞ്‌ജു എന്ന …

കളളവോട്ടുചെയ്യാനെത്തി പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ Read More

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസ്; മുന്‍ ഡിവൈഎഫ് നേതാവ് സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; വീണ്ടും ചോദ്യം ചെയ്യണമോയെന്ന് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും

കൊച്ചി : രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഡിവൈഎഫ് നേതാവ് സജേഷിനെ ചോദ്യം ചെയ്ത് 30/06/21 ബുധനാഴ്ച തന്നെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യണമോയെന്ന് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും. നേരത്തെ കേസില്‍ പ്രധാന കണ്ണിയെന്ന് അന്വേഷസംഘം സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി …

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസ്; മുന്‍ ഡിവൈഎഫ് നേതാവ് സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; വീണ്ടും ചോദ്യം ചെയ്യണമോയെന്ന് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും Read More

ഡിവൈഎഫ്‌ഐ നേതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മര്‍ദിച്ചു കൊന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. മേയ് 22ന് കുഴഞ്ഞുവീണു മരിച്ച നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ(29) മാതാപിതാക്കളാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജനുവരി ഒന്നിന് വൈകീട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു. …

ഡിവൈഎഫ്‌ഐ നേതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ Read More