തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് നിലവിൽ വൈശാഖൻ. തരംതാഴ്ത്താനുള്ള ശുപാർശയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി....
Read full story
കൊച്ചി: തൃക്കാക്കരയില്‍ കളളവോട്ട ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ . പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ ആണ്‌ പിടിയിലായത്‌. ഇയാള്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവാണെന്ന്‌ ഡിസിസി ആരോപിച്ചു. പൊന്നുരുന്നി ക്രിസ്റ്റ്യന്‍ കോണ്‍വെന്റ്‌ സ്‌കൂളിലെ ബൂത്തിലാണ്‌ സ്ഥലത്തില്ലാതിരുന്ന സഞ്‌ജു എന്ന...
Read full story
കൊച്ചി : രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍ ഡിവൈഎഫ് നേതാവ് സജേഷിനെ ചോദ്യം ചെയ്ത് 30/06/21 ബുധനാഴ്ച തന്നെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യണമോയെന്ന് മൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും. നേരത്തെ കേസില്‍ പ്രധാന കണ്ണിയെന്ന് അന്വേഷസംഘം സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി...
Read full story
പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മര്‍ദിച്ചു കൊന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. മേയ് 22ന് കുഴഞ്ഞുവീണു മരിച്ച നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ(29) മാതാപിതാക്കളാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജനുവരി ഒന്നിന് വൈകീട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു....
Read full story