
റിപ്പോര്‍ട്ട്
ആലപ്പുഴ: തെരഞ്ഞെടുപ്പ് ജോലി: ജീവനക്കാർക്ക് ഏപ്രിൽ ഒന്നു മുതൽ ഫെസിലിറ്റേഷൻ സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് ചെയ്യാം
By ന്യൂസ് ഡെസ്ക്
•
March 31, 2021
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിൽ വരണാധികാരികൾ ഒരുക്കിയിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഏപ്രിൽ ഒന്നു മുതൽ വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ വോട്ടിന് ഇതുവരെ അപേക്ഷ...
Read full story

