
റിപ്പോര്‍ട്ട്
ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഢിപ്പിച്ചു , 18 കാരൻ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
October 20, 2020
ചിക്കാഗോ: ലൈവ് ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഡിപ്പിച്ച 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചിക്കാഗോയിലെ വെസ്റ്റ് ചെസ്റ്റർ ഫീൽഡിൻ വ്യാഴാഴ്ച (15/10/20)യായിരുന്നു സംഭവം. ലൈവ് സ്ട്രീമിൽ ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ മറ്റ് കുട്ടികളും അധ്യാപികയും കണ്ടു കൊണ്ടിരിക്കെയാണ് കുട്ടി...
Read full story


