
റിപ്പോര്‍ട്ട്
ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി കോടതി
By ന്യൂസ് ഡെസ്ക്
•
October 21, 2020
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് കൂടുതല്‍ ഇളവുകളുമായി കോടതി. ദുർഗ പൂജ തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഇളവുകൾ. ഇതനുസരിച്ച് പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍ 45 പേര്‍ക്ക് വരെ പ്രവേശിക്കാൻ...
Read full story

