ഡുറന്‍ഡ് കപ്പ് ബംഗളുരു എഫ്.സിക്ക്
കൊല്‍ക്കത്ത: മുംബൈ സിറ്റി എഫ്.സിയെ തോല്‍പ്പിച്ച് ബംഗളുരു എഫ്.സി. ഡുറന്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാരായി. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന 131 -മത് എഡിഷന്‍ ഫൈനലില്‍ 2-1 നാണു ബംഗളുരുവിന്റെ കിരീട നേട്ടം.1888 ല്‍ തുടങ്ങിയ ഡുറന്‍ഡ് കപ്പ് ഏഷ്യയിലെ ഏറ്റവും …
ഡുറന്‍ഡ് കപ്പ് ബംഗളുരു എഫ്.സിക്ക് Read More