ചെട്ടികുളങ്ങര എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു

ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലിൽ കെ. മഹാദേവൻ പിള്ളയാണ് മരിച്ചത്. 6 – 12 – 2020 ഞായറാഴ്ച രാത്രി 8.25 നായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് …

ചെട്ടികുളങ്ങര എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു Read More