
കൊച്ചി|. ജയിലിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗിച്ച സബ് ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡുചെയ്തു. . എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഷിറാസ് ബഷീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വാര്‍ഡന്റെ ലഹരി...
News Portal


