മോഹം കൊണ്ട് മാത്രം ബിനീഷ് കോടിയേരി അഭിനയിച്ചു. പ്രതിഫലം 7 സിനിമകൾക്ക് മാത്രം -അഭിഭാഷകൻ
ബംഗളുരു: ബിനീഷ് അഭിനയമോഹം കൊണ്ടാണ് സിനിമയില്‍ അഭിനയിച്ചത് എന്നും അഭിനയത്തിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളില്‍ നിന്നു മാത്രമാണ് എന്നും ബിനീഷിൻ്റെ അഭിഭാഷകൻ. എന്‍ഫാേഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെയാണ് ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ബംഗളുരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ …
മോഹം കൊണ്ട് മാത്രം ബിനീഷ് കോടിയേരി അഭിനയിച്ചു. പ്രതിഫലം 7 സിനിമകൾക്ക് മാത്രം -അഭിഭാഷകൻ Read More