കുന്നംകുളത്ത് സ്വകാര്യ ലോഡ്ജിൽ നിന്ന് നാലര ഗ്രാം എംഡിഎംഎ യുമായി 2 യുവതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

തൃശൂർ: കുന്നംകുളത്ത് സ്വകാര്യ ലോഡ്ജിൽ നിന്ന് നാലര ഗ്രാം എംഡിഎംഎ യുമായി യുവതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. ആലപ്പുഴ ചേർത്തല ആർത്തുങ്കൽ സ്വദേശിനി നടിപ്പറമ്പിൽ വീട്ടിൽ 29 വയസ്സുള്ള ഷെറിൻ, കൊല്ലം പട്ടിത്താനം സ്വദേശിനി മലരണി വീട്ടിൽ 23 വയസ്സുള്ള …

കുന്നംകുളത്ത് സ്വകാര്യ ലോഡ്ജിൽ നിന്ന് നാലര ഗ്രാം എംഡിഎംഎ യുമായി 2 യുവതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ Read More

മലപ്പുറത്ത് ചെമ്മങ്കടവിൽ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേർ മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49),മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് …

മലപ്പുറത്ത് ചെമ്മങ്കടവിൽ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേർ മലപ്പുറം പോലീസിന്റെ പിടിയില്‍ Read More

വീട്ടിന്റെ ടെറസ്സിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ 19 കാരൻ പിടിയിൽ

കൊല്ലം: ഇരവിപുരം ആക്കോലിൽ വീട്ടിന്റെ ടെറസ്സിന് മുകളിൽ മൺകലത്തിനുള്ളിൽ നട്ടുവളർത്തിവന്ന കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. 19 വയസുള്ള അനന്തു രവിയാണ് എക്സൈസ് പിടിയിലായത്. 2023 ജൂലൈ 10 നാണ് യുവാവ് പിടിയിലാവുന്നത്. കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ചയുണ്ട്. പിടിയിലായ …

വീട്ടിന്റെ ടെറസ്സിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ 19 കാരൻ പിടിയിൽ Read More

കഞ്ചാവ് തിന്നുന്ന തുരപ്പൻമാർ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന് കോടതി

ചെന്നൈ: കഞ്ചാവ് എലി തിന്ന കാരണത്താൽ രണ്ട് പേ‍ർക്ക് ജയിൽമോചനം. 30 മാസം ചെന്നൈ ജയിലിൽ കിടന്ന ആന്ധ്രാ സ്വദേശികൾക്കാണ് വിചിത്ര കാരണത്താൽ മോചനം ലഭിച്ചത്. ആന്ധ്രാ സ്വദേശികളായ രാജഗോപാലിനെയും നാഗേശ്വരറാവുവിനെയുമാണ് ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവുമായി പിടിച്ചത്. …

കഞ്ചാവ് തിന്നുന്ന തുരപ്പൻമാർ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന് കോടതി Read More

ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് എക്സൈസ് പിടിയിൽ

കട്ടപ്പന : ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പഴ്സിൽ രാസലഹരിയായ എംഡിഎംഎ ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കണ്ണംപടി പണത്തോട്ടത്തിൽ ജയൻ രാജപ്പൻ (38) ആണു പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മേരികുളം സ്വദേശി മഞ്ജുവിനെയാണു (40) കേസിൽ …

ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് എക്സൈസ് പിടിയിൽ Read More

ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തൽ

തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയെന്ന കേസിൽ എക്‌സൈസിന് ഗുരുതര വീഴ്ച. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തൽ. പരിശോധനയുടെ ലാബ് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി …

ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തൽ Read More

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട

കൊച്ചി : എറണാകുളം റൂറലിൽ എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ. പ്രതികളെ റിമാൻഡ് ചെയ്തു. വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ശ്രീമൂലനഗരം സ്വദേശി അജ്‌നാസ് എന്നിവരെയാണ് ആലുവ റൂറൽ പൊലീസ് പിടികൂടിയത്. 2023 ജൂൺ 23 …

എറണാകുളം റൂറലിൽ വൻ മയക്കുമരുന്ന് വേട്ട Read More

വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തത്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് …

വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി Read More

കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം : അഞ്ചുപേർ കസ്റ്റഡിയിൽ

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം. തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളി കോളനിക്ക് സമീപത്ത് വച്ചാണ് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. 2023 ജൂൺ 10 ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് …

കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം : അഞ്ചുപേർ കസ്റ്റഡിയിൽ Read More

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽ നിന്ന് എം ഡി എം എ യും കഞ്ചാവും പിടികൂടി

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എം ഡി എം എ യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27) നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്ന് 0.83 …

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽ നിന്ന് എം ഡി എം എ യും കഞ്ചാവും പിടികൂടി Read More