പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. 09/10/21 ശനിയാഴ്ച അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി. …

പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു Read More

ഒഴുക്കില്‍പ്പെട്ട അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി

കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളെയും അമ്മയേയും രക്ഷിച്ച്‌ 53 കാരി. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ ഐരവണ്‍ മംഗലത്തുവീട്ടില്‍ ശാന്തകുമാരിയമ്മയാണ്‌ അപകടം കണ്ട്‌ ആറ്റിലേക്ക്‌ എടുത്തുചാടി രക്ഷകയായത്‌. ഐരവണ്‍ പെരുന്തോട്ടത്തില്‍ രാജേഷിന്റെ ഭാര്യ ശ്രീജ(39), രാജേഷിന്റെ അനുജന്‍ രതീഷിന്റെ മകന്‍ കാര്‍ത്തിക്‌ (12) …

ഒഴുക്കില്‍പ്പെട്ട അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി Read More

അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു

പാലക്കാട്‌ : പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു. പാലക്കാട്‌ ആനക്കരക്കടുത്ത്‌ കൂടല്ലൂര്‍ കൂട്ടക്കടവ്‌ പുഴയിലാണ്‌ അപ കടമുണ്ടായത്‌. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന(37), മകന്‍ ഷെരീഫ്‌ (7) എന്നിവരാണ് മരിച്ചത്‌. വളാഞ്ചേരി സ്വദേശി അസീസിന്റെ …

അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു Read More

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓഹ് വാൽ നദിയിൽ ചുഴിയിൽ അകപ്പെട്ടു. കാണാതെയായി

മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർ ബാർ ജില്ലയിൽ ധഡ്ഗാവ് പ്രദേശത്തെ നദിയിൽ കുളിക്കാൻ പോയ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൾ ചുഴിയിൽപ്പെട്ടു കാണാതെയായി. 11- 11- 2020 ബുധനാഴ്ചയാണ് സംഭവം നടന്നത്. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ്, നന്ദുർബാർ …

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓഹ് വാൽ നദിയിൽ ചുഴിയിൽ അകപ്പെട്ടു. കാണാതെയായി Read More

രണ്ടു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് സമീപത്തെ തോട്ടിൽ വീണ് മരിച്ചു. തോട്ടകം സ്വദേശി സൂരജ് -അമൃത ദമ്പതികളുടെ മകൻ രണ്ടു വയസുള്ള ആരുഷ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ …

രണ്ടു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു Read More

ആദ്യം നീന്തി കരയ്ക്കടുക്കുന്നവന്‍ നീന്തല്‍ വിദഗ്ദ്ധന്‍; ഗാഡ് ഗംഗ നദിയുടെ പാലത്തിനു മുകളില്‍ നിന്നും പന്തയം; ആത്മമിത്രങ്ങള്‍ നദിയിലേക്കെടുത്തു ചാടി; ഒരാള്‍ ഒഴുക്കില്‍ പെട്ടു.

മധ്യപ്രദേശ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ രണ്ട് യുവാക്കൾ പന്തയം വെച്ച് നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദിയിലേക്ക് എടുത്തു ചാടി . ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതെയായി. രണ്ടാമത്തെയാൾ നീന്തി കരയ്ക്ക് എത്തി. രാജ്ഗഡ് ജില്ലയിലെ ഖിൽചിപൂർ സ്വദേശികളും ആത്മമിത്രങ്ങളുമായ രാംബാബു മോംഗിയ, ഓംപ്രകാശ് മാലവീയ …

ആദ്യം നീന്തി കരയ്ക്കടുക്കുന്നവന്‍ നീന്തല്‍ വിദഗ്ദ്ധന്‍; ഗാഡ് ഗംഗ നദിയുടെ പാലത്തിനു മുകളില്‍ നിന്നും പന്തയം; ആത്മമിത്രങ്ങള്‍ നദിയിലേക്കെടുത്തു ചാടി; ഒരാള്‍ ഒഴുക്കില്‍ പെട്ടു. Read More

കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു

കിങ്സ്റ്റണ്‍: കാനഡയിലെ ബോട്ടില്‍നിന്ന് തടാകത്തില്‍വീണ് മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു. തൊടുപുഴ വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷാണു മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഒണ്ടാരിയോയിലെ കിങ്സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളജിലെ ബിരുദവിദ്യാര്‍ഥിയായിരുന്നു. കിങ്സ്റ്റണിലുള്ള സുഹൃത്തുക്കളെ കാണാന്‍ ബാരിയില്‍നിന്ന് …

കാനഡയില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു.

കാഞ്ഞങ്ങാട്: ബാവ നഗറിലെ കാപ്പില്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ബാവനഗറിലെ നൂറിദ്ദിന്റേയും മഹറുഫയുടേയും മകന്‍ ബാഷീര്‍(4), നാസറിന്റേയും താഹിറയുടേയും മകന്‍ അജ്‌നാസ്(6) സാമിറിന്റേയും നസീമയുടേയും മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ഇന്ന്(30-04-2020, വ്യാഴാഴ്ച) വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ …

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു. Read More