കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

മലപ്പുറം: ഇരുമ്പുഴി വടക്കുമുറിയിലെ പാറമടയിലെ വെള്ളക്കെട്ടില്‍ സൃഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. വടക്കുമുറി ബ്രാഞ്ച് മഅ്ദിന്‍ ദ-അവ കോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയായ കോട്ടക്കല്‍ പൂവന്‍ചിനയിലെ കോട്ടയില്‍ കുഞ്ഞാലിയുടെ മകന്‍ കെ. നാദിസ് അലി(19)യാണ് മരിച്ചത്. വടക്കുമുറി ബ്രാഞ്ച് ജുമാമസ്ജിദിന്റെ സമീപത്തു …

കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More

പിറന്നാളാഘോഷത്തിനിടെ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

പുനെ: മഹാരാഷ്ട്രയില്‍ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങളുടെ ഒത്തുചേരലിനിടെയാണ് ദാരുണസംഭവമുണ്ടായത്. ലോനാവാലയിലെ ഒരു വിനോദസഞ്ചാര ബംഗ്ലാവിലാണ് അപകടമുണ്ടായതെന്ന് പോലീസ് വക്താവ് അറിയിച്ചു. ജൂലൈ 13നായിരുന്നു അപകടം. അടുത്ത ദിവസം നടക്കാനിരുന്ന കുഞ്ഞിന്റെ രണ്ടാം പിറന്നാളാഘോഷത്തിനായി കുടുംബാംഗങ്ങള്‍ ബംഗ്ലാവ് …

പിറന്നാളാഘോഷത്തിനിടെ രണ്ട് വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു Read More

എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എൻജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാർ ഒഴുകുന്ന കടവിൽ കുളിക്കാനായി എത്തിയത്. …

എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു Read More

പാടത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലുവ: ആലുവ ബിനാനിപുരത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവാണ് (16) മുങ്ങിമരിച്ചത്. മുപ്പത്തടം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് ആദിത്യൻ സജീവ്. കൂട്ടുകാരോടൊപ്പം പാടത്ത് കളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാടത്തിറങ്ങിയപ്പോൾ ചതുപ്പിൽ പെട്ടാണ് അപകടമുണ്ടായത്. …

പാടത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു Read More

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു.

ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. 2021 ഡിസംബർ 5 ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ …

കിണറ്റിൽ ഇറങ്ങുമ്പോൾ കയർ പൊട്ടി വീണ് യുവാവ് മരിച്ചു. Read More

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ആലപ്പുഴ: കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴയിലെ കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയതായിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു – ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്. 2021 ഡിസംബർ 4ന് വൈകിട്ട് …

കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. Read More

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവനന്തപുരം: വിതുര കല്ലാറിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പൊൻമുടിയിലേക്ക് പോയതായിരുന്നു ഇവർ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊൻമുടിയിൽ സഞ്ചാരികളെ കയറ്റിവിട്ടിരുന്നില്ല.പോലീസ് പട്രോളിഗും ഉണ്ടായിരുന്നു. ഇവരുടെ …

ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു Read More

പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. 09/10/21 ശനിയാഴ്ച അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി. …

പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു Read More

ഒഴുക്കില്‍പ്പെട്ട അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി

കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളെയും അമ്മയേയും രക്ഷിച്ച്‌ 53 കാരി. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ ഐരവണ്‍ മംഗലത്തുവീട്ടില്‍ ശാന്തകുമാരിയമ്മയാണ്‌ അപകടം കണ്ട്‌ ആറ്റിലേക്ക്‌ എടുത്തുചാടി രക്ഷകയായത്‌. ഐരവണ്‍ പെരുന്തോട്ടത്തില്‍ രാജേഷിന്റെ ഭാര്യ ശ്രീജ(39), രാജേഷിന്റെ അനുജന്‍ രതീഷിന്റെ മകന്‍ കാര്‍ത്തിക്‌ (12) …

ഒഴുക്കില്‍പ്പെട്ട അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി Read More

അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു

പാലക്കാട്‌ : പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു. പാലക്കാട്‌ ആനക്കരക്കടുത്ത്‌ കൂടല്ലൂര്‍ കൂട്ടക്കടവ്‌ പുഴയിലാണ്‌ അപ കടമുണ്ടായത്‌. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന(37), മകന്‍ ഷെരീഫ്‌ (7) എന്നിവരാണ് മരിച്ചത്‌. വളാഞ്ചേരി സ്വദേശി അസീസിന്റെ …

അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു Read More